Monday, October 22, 2012

ആദിനാട്‌ എന്ന കൊച്ചു ഗ്രാമം

കരുനാഗപള്ളി താലൂക്കിലെ ആദിനാട്‌ എന്ന നമ്മുടെ കൊച്ചു ഗ്രാമം

കായലും തോടുകളും തെങ്ങുതോപ്പും നമ്മുടെ ഗ്രാമത്തിന് നിറച്ചാര്‍ത്ത്  ഏകുന്നു

പീലിവിടര്‍ത്തിയാടുന്ന കേരവൃക്ഷങ്ങള്‍, പച്ച പുതച്ചു കിടക്കുന്ന വയലേലകള്‍ ഇന്നു

നമ്മുക്ക് കാണുവാന്‍ കഴിയുന്നില്ല  ഉണ്ടെങ്കില്‍ പേരിനു മാത്രം

എന്നാലും നമ്മുക്ക് ഗ്രാമം ഗ്രിഹാതുരം ഉണര്‍ത്തുന്ന  ശീലുകള്‍ തരുന്നുണ്ട്

പ്രഭാതത്തില്‍ പള്ളിയില്‍ നിന്നുയുര്യ്ന്ന സുബഹ്  ബാങ്കിന്‍റെ ധ്വനിയും

അമ്പലത്തിലെ മന്ത്രധ്വനിയും  ഗ്രാമത്തെ ഉണര്‍ത്തുന്നു


നമ്മുടെ ഗ്രാമം നമ്മുടെ ഭാവിക്ക്

നമ്മള്‍ നമുക്ക് വേണ്ടിയല്ല ജീവിതം നീക്കി വെക്കെണ്ട്ടത് നമ്മുടെ വരും കാലേങ്ങളിലെ ജനതയെ

 നമ്മള്‍ ഒര്കെണ്ട്ടതുണ്ട് അത് കൊണ്ട് നമ്മുടെ നാടിനെ സംരക്ഷിക്കല്‍ ഓരോരുത്തരുടെയും

 കടമയാകുന്നു .യുവ തലമുറയെ ആദ്യം സംരക്ഷികെണ്ട്ടതുണ്ട് തന്മൂലം വല്യൊരു നന്മയാണ്

 ചെയ്യുന്നത്. അത് മറ്റുള്ളവരെ കാണിക്കണോ ..കേള്പിക്കണോ ...കഴിഞ്ഞെന്നു വരില്ല

ഇതും ഒരു വികസനം തന്നെ എന്ന് മനസ്സിലാക്കുന്നവരാവണം മതകാര്യങ്ങളിലും രാഷ്ട്രീയ

 കാര്യങ്ങളിലും ഇടപെടുന്‍ന്നവര്‍ .ഇതെല്ലാം എന്നെ പ്രേരിപ്പിക്കുന്നത് നാട്ടിന്‍ പുറങ്ങളില്‍

 നടക്കുന്ന കപട മുഖങ്ങലാണ് പണത്തിനു വേണ്ടി എന്തും വിറ്റു കാശാക്കുന്ന രീതി പുതിയ

തലമുറയെകൂടിപഠിപ്പികയാനെങ്ങില്‍ നോകേണ്ട, വരും തലമുറയെ സംരക്ഷിക്കാനോ ..നന്മ

പറഞ്ഞുകൊടുക്കണോ കഴിഞ്ഞന്ന് വരില്ല. ഒരു ഗ്രാമം വളര്‍ന്നലെ ഒരു സമൂഹം വളരു

അങ്ങനെ ഒരു യുഗത്തെ നമുക്ക് നന്മയിലേക്ക് നയിക്കാന്‍ പറ്റും .ഗ്രാമങ്ങളിലെ വര്‍ഗീയ

വിദ്വേഷങ്ങള്‍ സാദഅജനങ്ങളില്‍  കുറക്കുകയല്ലാതെ വേറൊന്നും സാധ്യമയതായി

തെളിവില്ല , മാതൃകാപരമായി യുവ തലമുറ ഇതിനെ ഏറ്റെടുത്താല്‍ നമുക്കും വരും തലമുറയെയും

രക്ഷിക്കാം .

വിദ്യാഭ്യാസം ഇതിനെല്ലാം നെടും തൂണ്‍                    



നമ്മുക്ക് ഒറ്റകെട്ടായി നമ്മുടെ ഗ്രാമത്തിന്റെ മനോഹരിതക്കും ഗ്രാമത്തിന്റെ  ഉയര്‍ച്ചക്കായും

പ്രാര്‍ത്ഥിക്കാം  പ്രവര്‍ത്തിക്കാം

എല്ലാവര്ക്കും നല്ലത് നേരുന്നു

സ്വന്തം ബ്ലോഗ്ഗര്‍    --- ആദിനാട്‌  പ്രദീപ്‌